JALANDHAR BISHOP

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിൽശിക്ഷയനുഭവിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിന് സമീപം ...

പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ തള്ളി

പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ തള്ളി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. ഫ്രാങ്കോയ്ക്കെതിരെ പ്രഥമദൃഷ്ട്യാ ...

കന്യാസ്ത്രീയെ അധിഷേപിച്ചതിന് പിസി ജോർജ്ജിനെതിരെ കേസ്; ചുമത്തിയത് ഒരുവര്‍ഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റം

കന്യാസ്ത്രീയെ അധിഷേപിച്ചതിന് പിസി ജോർജ്ജിനെതിരെ കേസ്; ചുമത്തിയത് ഒരുവര്‍ഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റം

മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ എംഎൽഎ പി സി ജോർജ്ജിനെതിരെ ഐപിസി 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് ...

ഫ്രാങ്കോയെ ജയിലിലടച്ചു, ഇനി സഹവാസം പെറ്റിക്കേസ് പ്രതികൾക്കൊപ്പം, രാജകീയമായി ശയിച്ചുവന്ന ബിഷപ്പിന് ഇനി നിദ്ര തറയിൽ

ഫ്രാങ്കോയെ ജയിലിലടച്ചു, ഇനി സഹവാസം പെറ്റിക്കേസ് പ്രതികൾക്കൊപ്പം, രാജകീയമായി ശയിച്ചുവന്ന ബിഷപ്പിന് ഇനി നിദ്ര തറയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലില്‍ അടച്ചു. ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ...

ഫ്രാങ്കോയെ പീഡനം നടന്നുവെന്ന് പറയുന്ന മുറിയിലെത്തിച്ച് പരിശോധന നടത്തുന്നു, മുഖാമുഖം കാണുന്നതൊഴിവാക്കാൻ കന്യാസ്ത്രീകളോട് മഠത്തിൽ നിന്നും മാറി നില്ക്കാൻ നിർദ്ദേശം; നുണപരിശോധനയ്‌ക്ക് അപേക്ഷ നൽകാനും നീക്കം 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന കുരുവിലങ്ങാട്ട് കന്യാസ്ത്രീ മഠത്തിലെ 20 ആം നമ്പർ മുറിയിലെത്തിച്ച് തെളിവെടുപ്പ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി, 24 വരെ പോലീസ് കസ്റ്റഡിയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റിലായ ജലന്ധർ രൂപത മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി. ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടാണ് കോടതി ...

ഫ്രാങ്കോയുടെ കാർമ്മികത്വത്തിൽ അച്ഛൻ പട്ടം കിട്ടിയവർ വിവാഹിതരായി, ആരുമറിയാതിരിക്കാൻ വിവാഹം കഴിച്ചത് ഉത്തരേന്ത്യൻ സ്ത്രീകളെ, എല്ലാത്തിനും ഒത്താശ ചെയ്തത് ഫ്രാങ്കോ; സദാചാരം പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത മുൻ ബിഷപ്പ് ഫ്രാങ്കോയെ കുറിച്ച് അനുനിമിഷം പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

കന്യാസ്ത്രീയെ മഠത്തിൽ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ. ഫ്രാങ്കോയുടെ കാർമികത്വത്തിൽ അച്ഛൻ പട്ടം ...

ഇ സി ജിയിൽ നേരിയ വ്യത്യാസം മാത്രം, കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല, ഫ്രാങ്കോ മുളയ്‌ക്കലിനെ ഡിസ്ചാർജ്ജ് ചെയ്തു; ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

ഇ സി ജിയിൽ നേരിയ വ്യത്യാസം മാത്രം, കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല, ഫ്രാങ്കോ മുളയ്‌ക്കലിനെ ഡിസ്ചാർജ്ജ് ചെയ്തു; ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നിന്നും വൈദ്യ പരിശോധന ...

ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്; കൊച്ചിയിൽ നടന്നു വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്; കൊച്ചിയിൽ നടന്നു വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടന്നു വന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സമരം ...

തിരുവസ്ത്രമഴിച്ച് ജീൻസും കുർത്തയുമിട്ട് നിറപുഞ്ചിരിയോടെ ഫ്രാങ്കോ എത്തി, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ മുൻ ബിഷപ്പിനെ കൂകിവിളിച്ച് നാട്ടുകാർ; ഫ്രാങ്കോ മുളയ്‌ക്കലിന്റെ വൈദ്യ പരിശോധന കഴിഞ്ഞു;

തിരുവസ്ത്രമഴിച്ച് ജീൻസും കുർത്തയുമിട്ട് നിറപുഞ്ചിരിയോടെ ഫ്രാങ്കോ എത്തി, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ മുൻ ബിഷപ്പിനെ കൂകിവിളിച്ച് നാട്ടുകാർ; ഫ്രാങ്കോ മുളയ്‌ക്കലിന്റെ വൈദ്യ പരിശോധന കഴിഞ്ഞു;

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വൈദ്യപരിശോധന കഴിഞ്ഞു. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് ഫ്രാങ്കോയുടെ വൈദ്യപരിശോധന കഴിഞ്ഞത്. അറസ്റ്റിലായതിനെ തുടർന്ന് തിരുവസ്ത്രം മാറ്റി ...

പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ഫോട്ടോ എന്റെ പക്കലുണ്ട്; പി സി ജോർജ്ജ്

പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ഫോട്ടോ എന്റെ പക്കലുണ്ട്; പി സി ജോർജ്ജ്

കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിന്മേൽ അറസ്റിലായയ്‌ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമ തെളിവുണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. കോട്ടയം ...

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 15 മ​ണി​ക്കൂ​റോ​ള​മാ​ണു ഫ്രാങ്കോയെ ചോ​ദ്യം​ചെ​യ്ത​ത്. ...

മൊഴികളിൽ വൈരുദ്ധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

മൊഴികളിൽ വൈരുദ്ധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പകുതിയോളം പൂർത്തിയായി കഴിഞ്ഞുവെന്നും വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയാകുമെന്നും പോലീസ് ...

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരുണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. വാദപ്രതിവാദങ്ങൾ നടന്നില്ല. കേസിൽ ...

മഠത്തിലെ ശല്യക്കാരിയായ അവർക്ക് എന്നോട് വ്യക്തി വൈരാഗ്യം; കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഫ്രാങ്കോ മുളക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ

മഠത്തിലെ ശല്യക്കാരിയായ അവർക്ക് എന്നോട് വ്യക്തി വൈരാഗ്യം; കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഫ്രാങ്കോ മുളക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ

കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വൈരാഗ്യമാണെന്നും ജലന്ധര്‍ ബിഷപ്പ് ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ ...

ജലന്ധർ ബിഷപ്പ് ചുമതലകൾ കൈമാറി

ജലന്ധർ ബിഷപ്പ് ചുമതലകൾ കൈമാറി

കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം കൈമാറി. ഫാദര്‍ മാത്യൂ കോക്കാണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ...

ഫ്രാങ്കോ മുളക്കലിനോട് വത്തിക്കാൻ രാജി ആവശ്യപ്പെടും

ഫ്രാങ്കോ മുളക്കലിനോട് വത്തിക്കാൻ രാജി ആവശ്യപ്പെടും

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വത്തിക്കാൻ നടപടിയെടുക്കാൻ സാധ്യത. രണ്ടു ദിവസത്തിനകം ഫ്രാങ്കോയോട് വത്തിക്കാൻ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. കേസുമായി ...

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭ രംഗത്ത്. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ...

ബലമായി ആലിംഗനം ചെയ്യലും ലൈംഗികചുവയോടെയുള്ള സംസാരവും, ബിഷപ്പ് കാരണം തിരുവസ്ത്രമുപേക്ഷിച്ചത് 2 പേർ; ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്

ബലമായി ആലിംഗനം ചെയ്യലും ലൈംഗികചുവയോടെയുള്ള സംസാരവും, ബിഷപ്പ് കാരണം തിരുവസ്ത്രമുപേക്ഷിച്ചത് 2 പേർ; ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്. ബിഷപ്പ് പലതവണ അതങ്ങളോട് മോശമായ തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി. ...

ലൈംഗികാരോപണം; കന്യാസ്‌ത്രീയുടെ പരാതിയിൽ പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ല: ജലന്ധര്‍ ബിഷപ്പ്

ലൈംഗികാരോപണം; കന്യാസ്‌ത്രീയുടെ പരാതിയിൽ പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ല: ജലന്ധര്‍ ബിഷപ്പ്

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി കേരളാ പൊലീസ് തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസ് ചോദിക്കുമ്പോള്‍ മാത്രം തന്‍റെ ...

ഫോണില്‍ അശ്ളീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയക്കുക, ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്‌ക്കു വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കുക; 208 പേജുള്ള കന്യാസ്ത്രീയുടെ രഹസ്യ മൊഴി പുറത്ത്

താല്പര്യമില്ലെന്നറിയിച്ചെങ്കിലും ഫോണിൽ അശ്ളീല സന്ദേശങ്ങളും വിഡിയോകളും അയക്കുക, ളോഹ ഇസ്തിരിയിടാനെന്നു പറഞ്ഞ് മുറിയിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കുക എന്നതൊക്കെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ...

Latest News