സായി പല്ലവിയുടെ തെലുങ്ക് ചിത്രമായ പാടി പാടി ലെച്ചെ മനസിന്റെ ടീസർ പുറത്തിറങ്ങി. പുറത്തിറങ്ങിമണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ടീസർ. ശരവണയാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.
തെലുങ്കിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ സായി പല്ലവി ചിത്രങ്ങളായ ദിയ, ഫിദ എന്നിവയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്, ഫിദ മൊഴിമാറ്റം നടത്തി മലയാളത്തിലുമെത്തിയിരുന്നു .
പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക