TOLLYWOOD

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്രേമലുവിന് പിന്നാലെ ‘മഞ്ഞുമ്മൽ ബോയ്സും’ തെലുങ്കിലേക്ക്

പ്രേമലുവിന് ശേഷം മറ്റ് ഭാഷകളിൽ ചർച്ചയായി മാറിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. കേരളത്തിന് പുറമെ, തമിഴ്നാട്ടിലും ചിത്രത്തിന് വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രം മറ്റൊരു ഭാഷയിൽ ...

പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം; ‘ഹനു-മാൻ’ലെ ഗാനം പുറത്തിറങ്ങി

92 കൊല്ലത്തെ തെലുങ്ക് സിനിമ ചരിത്രത്തിലെ ആ റെക്കോഡ് ഇനി ‘ഹനുമാന്’ സ്വന്തം

ഹൈദരാബാദ്: പുരാണേതിഹാസത്തെ അടിസ്ഥാനപ്പെടുത്തി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ഹനുമാന്‍ തെലുങ്കില്‍ നിന്നുള്ള വമ്പിച്ച ഹിറ്റ് ചിത്രമായിരുന്നു. തെലുങ്ക് നാടുകളില്‍ മാത്രം അല്ല ഇന്ത്യന്‍ ബോക്സോഫീസില്‍ മൊത്തം ...

മമ്മൂട്ടിയുടെ മകനായി ജീവ; ‘യാത്ര 2’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ മകനായി ജീവ; ‘യാത്ര 2’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം 'യാത്ര 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇപ്പോഴിതാ ചിത്രത്തിൽ ജഗനായി എത്തുന്നത് ജീവയാണെന്ന് സ്ഥിരീകരിച്ചുള്ള ...

നന്ദമുരി കല്യാണ്‍ റാമിന്റെ പുതിയ ചിത്രം ‘ഡെവിള്‍’ നവംബര്‍ 24ന് തിയേറ്ററുകളില്‍

നന്ദമുരി കല്യാണ്‍ റാമിന്റെ പുതിയ ചിത്രം ‘ഡെവിള്‍’ നവംബര്‍ 24ന് തിയേറ്ററുകളില്‍

നന്ദമുരി കല്യാണ്‍ റാമിന്റെ പുതിയ ചിത്രം 'ഡെവിള്‍' റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും. 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്നാണ് ചിത്തിന്റെ ടാഗ് ലൈന്‍. ...

ചിരഞ്‍ജീവിയുടെ ‘ഭോലാ ശങ്കര്‍ ഉടൻ’, യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ചിരഞ്‍ജീവിയുടെ ‘ഭോലാ ശങ്കര്‍ ഉടൻ’, യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍'. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ള 'ഭോലാ ശങ്കര്‍'ന്റെ സെൻസര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു ...

സിനിമ പരാജയം; പ്രതിഫലത്തുകയിൽ പകുതിയും തിരികെ നൽകി നടൻ പ്രഭാസ്

സിനിമ പരാജയം; പ്രതിഫലത്തുകയിൽ പകുതിയും തിരികെ നൽകി നടൻ പ്രഭാസ്

ബാഹുബലിയെന്ന ചിത്രത്തിന് ശേഷം നടൻ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുണ്ടായിരുന്നത്. എന്നാൽ പിന്നീടെത്തിയ സാഹൂ, രാധേ ശ്യാം എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ ...

‘വിവാഹത്തിന് മുന്‍പ് തന്നെ അണ്ഡം ശീതീകരിക്കാന്‍ തീരുമാനിച്ചിരുന്നു’ എന്ന് രാം ചരണിന്റെ ഭാര്യ ഉപാസന

‘വിവാഹത്തിന് മുന്‍പ് തന്നെ അണ്ഡം ശീതീകരിക്കാന്‍ തീരുമാനിച്ചിരുന്നു’ എന്ന് രാം ചരണിന്റെ ഭാര്യ ഉപാസന

തെന്നിന്ത്യൻ താരം രാം ചരണും പങ്കാളി ഉപാസനയും ഒരു കുഞ്ഞിനെ പ്രതീക്ഷിചിരിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇത്രയും വൈകി ഒരു തീരുമാനത്തിലെത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണിപ്പോൾ ...

അവരെ ഒരുമിച്ച് കാണാൻ എനിക്ക് ഇഷ്ടമാണ്; പക്ഷെ അവർ പ്രണയത്തിലാണോ എന്നെനിക്ക് അറിയില്ല; വിജയ് ദേവരകൊണ്ടയുടെയും രാശ്മികയുടെയും പ്രണയവാർത്തയിൽ പ്രതികരിച്ച് ദുൽക്കർ സൽമാൻ

അവരെ ഒരുമിച്ച് കാണാൻ എനിക്ക് ഇഷ്ടമാണ്; പക്ഷെ അവർ പ്രണയത്തിലാണോ എന്നെനിക്ക് അറിയില്ല; വിജയ് ദേവരകൊണ്ടയുടെയും രാശ്മികയുടെയും പ്രണയവാർത്തയിൽ പ്രതികരിച്ച് ദുൽക്കർ സൽമാൻ

തെലുങ്ക് സിനിമയിലെ യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്, താരത്തിനോടൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ നായികയായ രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണോ ...

അങ്ങനെ  അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തി

അങ്ങനെ അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തി

തെലുങ്ക് സിനിമാപ്രേമികള്‍  ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ...

നടി നിവേദ തോമസിന് കോവിഡ് സ്ഥിരീകരിച്ചു ; വിവരം പങ്കുവച്ച് താരം

നടി നിവേദ തോമസിന് കോവിഡ് സ്ഥിരീകരിച്ചു ; വിവരം പങ്കുവച്ച് താരം

മലയാളത്തിൽ നിന്നും തമിഴ് , തെലുങ്ക് സിനിമാ ലോകത്തെത്തിയ താരമാണ് നിവേദ തോമസ്. ജയറാം ചിത്രം വെറുതെ ഒരു ഭാര്യയിലാണ് പ്രേക്ഷകർ നിവേദയെ ശ്രദ്ദിക്കുന്നത്. എന്നാൽ പിന്നീട് ...

നടൻ വരുൺ തേജിന് കോവിഡ് സ്ഥിരീകരിച്ചു

നടൻ വരുൺ തേജിന് കോവിഡ് സ്ഥിരീകരിച്ചു

യുവതാരം വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയെന്നും പരിശോധനയിൽ ഫലം പോസിറ്റീവായെന്നും താരം തന്നെയാണ് അറിയിച്ചത്. താരം ഇപ്പോൾ ക്വാറന്റൈനിലാണ്. ...

തബു ചെയ്ത കഥാപാത്രത്തിൽ നിന്ന് ഇല്യാന പിൻമാറാനുളള കാരണം ?

തബു ചെയ്ത കഥാപാത്രത്തിൽ നിന്ന് ഇല്യാന പിൻമാറാനുളള കാരണം ?

ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള നടിയാണ് ഇലിയാന ഡിക്രൂസ്. എന്നാൽ, ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ തെലുങ്ക് പതിപ്പിൽ നിന്ന് ...

രാജമൗലിയുടെ പുതിയ ചിത്രം തുടങ്ങി; തുടക്കം കുറിക്കാൻ ബാഹുബലിയും ഭല്ലാല ദേവനുമെത്തി; ചിത്രങ്ങൾ കാണാം

രാജമൗലിയുടെ പുതിയ ചിത്രം തുടങ്ങി; തുടക്കം കുറിക്കാൻ ബാഹുബലിയും ഭല്ലാല ദേവനുമെത്തി; ചിത്രങ്ങൾ കാണാം

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർ ആർ ആറിന്റെ ചിത്രീകരണം തുടങ്ങി. ജൂനിയർ എൻ ടി ആർ, രാം ചരൺ ...

പേടിപ്പിച്ചും ചിരിപ്പിച്ചും വിജയ് ദേവെരകൊണ്ടയുടെ ടാക്സിവാല; ട്രെയ്‌ലർ കാണാം

പേടിപ്പിച്ചും ചിരിപ്പിച്ചും വിജയ് ദേവെരകൊണ്ടയുടെ ടാക്സിവാല; ട്രെയ്‌ലർ കാണാം

അർജ്ജുൻ റെഡ്‌ഡി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വീഡിയോ കാണാം... https://youtu.be/CUjUHoNEn0c

മമ്മൂട്ടിയുടെ യാത്ര; പുതിയ പോസ്റ്റർ പുറത്ത് വിട്ടു

മമ്മൂട്ടിയുടെ യാത്ര; പുതിയ പോസ്റ്റർ പുറത്ത് വിട്ടു

നീണ്ട 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചലച്ചിത്രം യാത്രയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ...

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി സായി പല്ലവിയുടെ പാടി പാടി ലെച്ചെ മനസിന്റെ ടീസർ; വീഡിയോ കാണാം

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി സായി പല്ലവിയുടെ പാടി പാടി ലെച്ചെ മനസിന്റെ ടീസർ; വീഡിയോ കാണാം

സായി പല്ലവിയുടെ തെലുങ്ക് ചിത്രമായ പാടി പാടി ലെച്ചെ മനസിന്റെ ടീസർ പുറത്തിറങ്ങി. പുറത്തിറങ്ങിമണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ടീസർ. ശരവണയാണ് ചിത്രത്തിലെ നായകൻ. ...

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ വിജയ്‌ ദേവരകൊണ്ട; വാർത്തയോട് വിജയ്‌യുടെ പ്രതികരണമറിയാം

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ വിജയ്‌ ദേവരകൊണ്ട; വാർത്തയോട് വിജയ്‌യുടെ പ്രതികരണമറിയാം

അർജ്ജുൻ റെഡ്‌ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന വിജയ് ദേവരകൊണ്ട. നോട്ട എന്ന ചിത്രത്തിലൂടെ വിജയ് ഇപ്പോൾ തമിഴിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്. തമിഴ് സിനിമാലോകത്തേക്ക് വരുന്ന വിജയ്‌യെ ...

മമ്മൂട്ടിയുടെ ‘യാത്ര’ ആരംഭിച്ചു; ടീസർ കാണാം

മമ്മൂട്ടിയുടെ ‘യാത്ര’ ആരംഭിച്ചു; ടീസർ കാണാം

മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയുടെ ടീസർ പുറത്തിറങ്ങി. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം മഹി വി രാഘവാണ് ...

Latest News