തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് അപകടത്തിൽപ്പെട്ടു. ട്രക്കിടിച്ച് പാലം തെറ്റുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു.
ഇന്ന് രാവിലെ 6.45 ഓടെ മധ്യപ്രദേശില്‍ രത്ലമിനും ഗോധ്രയ്ക്കും ഇടയിൽ ലെവല്‍ക്രോസില്‍ കയറിയ ട്രക്കില്‍ ഇടിച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍പ്പെട്ട രണ്ട് കോച്ചുകളിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി യാത്ര തുടര്‍ന്നു.
നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക