ശബരിമലയിൽ യുവതി പ്രവേശിച്ചെന്നു സംശയം; ശ്രീകോവിലിന് ചുറ്റും കൈകൾ കോർത്തു നിന്ന് പ്രതിഷേധം
ശബരിമലയിൽ യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് ശ്രീകോവിലിന് ചുറ്റും ഭക്തർ കൈകൾ കോർത്തു പിടിച്ചു പ്രതിഷേധം നടത്തുന്നു.
നടപന്തൽ പിന്നിട്ടു 18 ആം പടികയറി യുവതി ദർശനം നടത്തിയതായാണ് സംശയം.
ദർശനത്തിനെത്തിയവരെ തിരികെ ഇറക്കാതെയാണ് പ്രതിഷേധം. രാത്രി 10.30 ന് പടിപൂജ അവസാനിച്ചതിന് ശേഷം പരിശോധന നടത്താമെന്ന നിലപാടിലാണ് പോലീസ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക