പോപ്പുലർ ഫ്രണ്ട് മുഖപത്രമായ തേജസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡിസംബർ 31 ന് അടച്ചുപൂട്ടും. എഡിറ്റര്‍ കെ എച്ച് നാസര്‍, മാനേജിങ്ങ് ഡയരക്ടര്‍ കെ ഫായിസ് മുഹമ്മദ്, ഡയരക്ടര്‍ എം ഉസ്മാന് എന്നിവരാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
സർക്കാർ പരസ്യങ്ങൾ കിട്ടാത്ത അവസ്ഥയാണ്. സാമ്പത്തിക ബാധ്യതയുമുണ്ട്. അതിനാല്‍ പുതിയ വെബ്പോര്‍ട്ടല്‍ തുടങ്ങും. വാരികയായും ആശയപ്രചരണം തുടരുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
അമ്മുമ്മയുടെ 60 വയസുകാരിയായ സഹോദരിയെ ചായയിൽ ഉറക്കഗുളിക നൽകി മാനഭംഗപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക