ആവശ്യമുള്ള സാധനങ്ങള്‍
റവ 3 കപ്പു
ഉഴുന്ന് 1 കപ്പു
ജീരകം 1 ടീസ്പൂണ്‍
ഉപ്പ് , എണ്ണ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഉഴുന്ന് മൂന്നു മണികൂര് കുതിരാന്‍ ഇടുക.
റവ ബ്രൗൺ നിറം ആകും വരെ വറുക്കുക . ഉഴുന്ന് മൃദുവായി അരച്ചെടുക്കുക.
ഉപ്പു ചേര്‍ത്ത് ഒരു രാത്രി വെക്കുക.
രാവിലെ ഇതില്‍ റവയും, ജീരകവും ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും ചേര്‍ത്ത് ദോശക്കുള്ള മാവ് തയ്യാറാക്കുക. ഇത് പത്ത് മിനുറ്റ് വെക്കുക . ഇനി ഇത് കൊണ്ട് സാധാരണ ദോശ ചുടും പോലെ ചുടുക.
സ്ഥിരം ചായയ്ക്ക് പകരം ഇന്ന് തന്തൂരി ചായ ആയാലോ? പരീക്ഷിച്ചു നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക