മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ശബരിമല ദർശനിത്തിനെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. നവംബർ 16നും 20നുമിടയില്‍ ശബരിമലയിൽ എത്തുമെന്ന് അവർ അറിയിച്ചു. കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു.
സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ നേരത്തെ പ്രവേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക