ഐ എഫ് എഫ് കെ ഡെലിഗേറ്റ് പാസുകൾ നാളെ മുതൽ വിതരണം ചെയ്യും. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാസുകള്‍ വാങ്ങാവുന്നതാണ്.
ഒഴിവുള്ള ഡെലിഗേറ്റ് പസുകള്ക്കായുള്ള രജിസ്ട്രേഷന് ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://regitsration.iffk.inല്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക