കണ്ണൂര്‍: ചെന്നൈയിലേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗോ എയര്‍ സര്‍വീസ് തുടങ്ങി. വൈകിട്ട് 6.10 ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയര്‍ സര്‍വീസുകളുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക