മരിച്ച യാചകന്റെ കൃത്രിമ കാലിൽ നിന്നും ലഭിച്ചത് 96,760 രൂപ. കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങളോളം യാചകനായിരുന്ന ഷെരീഫ് (75)ന്റെ കൃത്രിമ കാലിൽ നിന്നുമാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്ഫോമില്‍ ഷെരീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് പരിശോധനയിലാണ് രൂപ കൃത്രിമ കാലില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക