ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം സിഡ്നിയില്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.50 ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യ വലിയ ആത്മ വിശ്വാസത്തിലാണ് ശനിയാഴ്ച കളിക്കാന്‍ ഇറങ്ങുക. ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ ഉള്ള തത്രപ്പാടിലായിരിക്കും ഓസ്ട്രേലിയ കളിക്കാന്‍ ഇറങ്ങുക. ഇന്ത്യയുടെ മെയിന്‍ ബൗളര്‍ ബുംറ ഏകദിന മത്സരങ്ങളില്‍ കളിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക