തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയവിളയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കടകൾ കത്തിനശിച്ചു. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
ഇലക്ട്രോണിക് കടയിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ആളപായമില്ലെന്നു പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക