ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജ്ജികളിലെ വാദം പൂർത്തിയായി. കേസ് വിധി പറയുന്നതിലേക്കായി മാറ്റി വച്ചു.
വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
കുംഭമാസ പൂജയ്ക്ക് നട തുറക്കും മുന്‍പ് വിധിയുണ്ടാകില്ല എന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക