എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചക്കരപറമ്പ് സ്വദേശി രാഹുല്‍ (19) ആണ് മരിച്ചത്. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക