നടൻ കലാഭവൻ മണിയുടെ മരണവുമാറ്റി ബന്ധപ്പെട്ട് നടന്മാരായ ജാഫർ ഇടുക്കി, സബ് മോൻ എന്നിവരെയുൾപ്പടെ ഏഴ് പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ എറണാകുളം സി.ജെ.എം കോടതി അനുമതി നല്കി.
ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധനക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഏഴുപേരും കോടതിയില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക