വൃക്കസംബന്ധമായ ചികിത്സയിലായിരുന്നതിനാൽ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹഹണത്തിൽ നിന്നും ഒഴിഞ്ഞു നിന്ന മന്ത്രി അരുൺ ജെയ്റ്റിലി ഇന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേൽക്കും.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ജെയ്റ്റ്ലിയുടെ അഭാവത്തില്‍ ധനമന്ത്രാലയത്തിന്റെ ചുമതല. മോദി മന്ത്രിസഭയുടെ അവസാന ബജറ്റും ജെയ്റ്റ്ലിയുടെ അഭാവത്തില്‍ പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്. ചികിത്സയ്ക്കു ശേഷം ന്യൂയോര്‍ക്കില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ജെയ്റ്റ്ലി ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക