FINANCE MINISTER

റബ്ബർ കർഷകർക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്; റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ വർദ്ധനവ്

റബ്ബർ കർഷകർക്കിതാ ഒരു സന്തോഷവാർത്ത; റബ്ബർ സബ്സിഡി 180 രൂപയാക്കി വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് സന്തോഷിക്കാം. റബ്ബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ റബ്ബർ സബ്സിഡി ഉയർത്തുമെന്ന് ...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ധനവകുപ്പ് നീക്കം

സാമൂഹ്യ സുരക്ഷാ പെൻഷനിൽ വർദ്ധനവില്ല; പങ്കാളിത്ത പെൻഷൻ പിൻവലിക്കും; ധനമന്ത്രി കെ എൻ ബാലഗോപാൽ

സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഇത്തവണ വർദ്ധനവില്ല. സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും പകരം പുതിയ പദ്ധതി ആവിഷ്കരിക്കും എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം സർക്കാർ 121 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയിരുന്നു. ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിനാണ് ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍

ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കുളക്കട ...

ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ് എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ് പാർക്കിൽ കമ്പനിയുടെ ഐടി സംരംഭം വ്യാഴാഴ്ച ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

കേരളീയം ഭാവി കേരളത്തിനായുള്ള നിക്ഷേപം: മന്ത്രി കെ.എൻ. ബാലഗോപാൽ

കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്്റ്റിയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ ...

വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ വേണ്ട: നിര്‍മല സീതാരാമന്‍

വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ വേണ്ട: നിര്‍മല സീതാരാമന്‍

ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അരുതെന്ന് കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ-​സ്വ​കാ​ര്യ ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് പി ചിദംബരം

രാജ്യത്തെ ഇന്ധനവില വർധനവാണ് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിനും കാരണമാകുന്നതെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം, സഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന്

പതിനഞ്ചാം നിയമസഭയുടെ ആദ്യ ബജറ്റ് ജൂൺ നാലിനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. 61 മിനിറ്റുകൾക്കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് അവസാനിപ്പിച്ചത്. കഴിഞ്ഞ ...

കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കാര്‍ഷിക മേഖലയ്‌ക്ക് വൻ നേട്ടവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ അനുവദിച്ചു

കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ചത് ...

കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ  ഉറപ്പാക്കി രണ്ടാം പിണറായി  സർക്കാരിന്റെ കരുതൽ  ബജറ്റ് 

തിരുവനന്തപുരം: കോവിഡ്  കാലത്ത് എല്ലാവര്‍ക്കും ആരോഗ്യവും ആഹാരവും തൊഴിലും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വലിയ തോതിലുള്ള പദ്ധതികളോ  ...

കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ഓണ്‍ലൈന്‍ക്ലാസുകളിൽ പങ്കെടുക്കാൻ പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ രണ്ട് ലക്ഷം ലാപ്‌ടോപ്പ് സൗജന്യമായി  വിതരണം ചെയ്യും; ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികൾക്ക്  രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. മാറുന്ന വിദ്യാഭ്യാസ രീതിയെ ...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി കൂടാതെ അതിനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ...

വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്‌ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്

സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും തോമസ് ഐസക് വ്യക്തമാക്കി. ...

സിഎജി റിപ്പോർട്ട് ചോർത്തിയതായി ആരോപണം; ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി പ്രതിപക്ഷം

സിഎജി റിപ്പോർട്ട് ചോർത്തിയതായി ആരോപണം; ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി പ്രതിപക്ഷം

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകി. യുഡിഎഫിന് വേണ്ടി വി ഡി സതീശൻ എംഎൽഎയാണ് നിയമസഭാ സ്പീക്കർക്ക് നോട്ടീസ് ...

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ ...

വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

‘കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കിഫ്ബി’; ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടാൻ നോക്കേണ്ട – ധനമന്ത്രി തോമസ് ഐസക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കാണിച്ച് കിഫ്ബിയെ വിരട്ടാന്‍ ആരും നിക്കേണ്ടയെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി എന്നത് കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. തങ്ങളുടെ ...

‘V’ ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ധനമന്ത്രി

‘V’ ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ധനമന്ത്രി

ദില്ലി: രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗത്ത് 23.9 ശതമാനം ഇടിവ് ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

എന്തുകൊണ്ട്‌ 97 പേര്‍ക്ക് പ്രളയ ഫണ്ട് തിരിച്ചു നല്‍കി: വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്‌

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വ ഫണ്ടിലേക്ക് തെറ്റായി രേഖപ്പെടുത്തിയ തുക 97 പേര്‍ക്ക് തിരിച്ചു നല്‍കിയതില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. അന്വേഷണത്തില്‍ പിശകുകള്‍ ബോധ്യമായവര്‍ക്കാണ് ...

വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രാനുമതി സ്വാഗതാർഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുമെന്നും അദ്ദേഹം ...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി ...

25 രൂപയ്‌ക്ക് ഊണുമായി 1000 ഭക്ഷണശാല; നടത്തിപ്പ് കുടുംബശ്രീക്ക്

25 രൂപയ്‌ക്ക് ഊണുമായി 1000 ഭക്ഷണശാല; നടത്തിപ്പ് കുടുംബശ്രീക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ വഴി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ലോകപട്ടിണി സൂചികയിൽ ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തത്

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സിപിഎമ്മിനു ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ല: തോമസ് ഐസക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ...

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാൻ നീക്കം

അരുൺ ജെയ്റ്റ്‌ലി ഇന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേൽക്കും

വൃക്കസംബന്ധമായ ചികിത്സയിലായിരുന്നതിനാൽ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹഹണത്തിൽ നിന്നും ഒഴിഞ്ഞു നിന്ന മന്ത്രി അരുൺ ജെയ്‌റ്റിലി ഇന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേൽക്കും. റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നാ​യി​രു​ന്നു ജെ​യ്റ്റ്ലി​യു​ടെ ...

Latest News