സൂര്യ നായകനാകുന്ന സുരൈര പോട്രു എന്ന പുതിയ ചിത്രത്തിൽ മലയാളി താരം അപർണ്ണാ ബാലമുരളി നായികയാവുന്നു. ഇരുതി ചുറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ചിത്രം ഒരുക്കുന്നത്.
സൂര്യയുടെ 38 മത്തെ ചിത്രമാണിത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെൻറ്സും അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സിഖ്യാ എന്റർടൈൻമെന്റസിന്റെ ഗുനീത് മോൺഖയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക