ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ബയോപിക് ചിത്രമായ ഛപാക്കിലെ ചുംബനരംഗം ലീക്കായി. ദീപികയുടെ ഫാൻ പേജുകളിലൊന്നാണ് രംഗം പുറത്ത് വിട്ടിരിക്കുന്നത്. ടെറസിൽ ചിത്രീകരിച്ച രംഗമാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്.
ഇതിനു മുൻപ് സ്കൂൾ യൂണിഫോമിലുള്ള ദീപികയുടെ വീഡിയോ ലീക്കായിരുന്നു. ഇത്തരത്തിൽ വിഡിയോകൾ ലീക്കാകുന്നത് തടയാൻ ഷൂട്ടിംഗ് സെറ്റിൽ കർശനമായ മുൻകരുതലുകൾ എടുത്തിരുന്നു. ഇതുമറികടന്നാണ് ഇപ്പോൾ വീണ്ടും രംഗങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക