അരുണാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 1.45നാണ് ഭൂചലനം അനുഭവപ്പെട്ടത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക