മഴവിൽ മനോരമ എന്റെർറ്റൈൻമെൻറ്സിന്റെ ഈ വർഷത്തെ മികച്ച സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജ് സുകുമാരന്. ലൂസിഫർ എന്ന ചിത്രമാണ് പൃഥ്വിരാജിനെ അവാർഡിനർഹനാക്കിയത്. ലൂസിഫറിനെ തേടി വരുന്ന ആദ്യത്തെ പുരസ്കാരം കൂടിയാണിത്.
കഴിഞ്ഞ ദിവസമാണ് പുരസ്കാരനിശ അരങ്ങേറിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുൾപ്പെടെ തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും പ്രഗത്ഭർ പരിപാടിയിലെത്തുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക