എം ഇ എസ്സിന് കീഴിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ടുള്ള സർക്കുലറിൽ പ്രതികരിച്ച് പാണക്കാട് ഹൈദരലി തങ്ങള്‍.
മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക