തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും മെയ് 24 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയും, ഇടിയും, മണിക്കൂറില്‍ 30-40 km വേഗതയില്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആയതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക