Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

തൃ​ഷ​യോ​ടൊ​പ്പം മു​ഴു​നീ​ള​ ​വേ​ഷം; ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​നത്തിനെ അനശ്വര രാജൻ ത​മി​ഴി​ലേ​ക്ക്

by Sub Editor - Real News Kerala
August 3, 2019
FacebookTwitterWhatsAppTelegram

എ​ങ്കേ​യും​ ​എ​പ്പോ​തും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​എം.​ശ​ര​വ​ണ​ന്‍​ ​ഒ​രു​ക്കു​ന്ന​ ​റാ​ങ്കി​യി​ലൂ​ടെ ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​ന​ങ്ങ​ള്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​അ​ന​ശ്വ​ര​ ​രാ​ജ​ന്‍​ ​ത​മി​ഴി​ൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു.​​

​തൃ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മു​ഖ്യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ തൃ​ഷ​യോ​ടൊ​പ്പം​ ​ഒ​രു​ ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ലാ​ണ് ​താ​ന്‍​ ​അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് ​അ​ന​ശ്വ​ര​ ​​പ​റ​ഞ്ഞു.​

ലൈ​ക്ക​ ​പ്രൊ​ഡ​ക് ​ഷ​ന്‍​സ് ​നി​ര്‍​മ്മി​ക്കു​ന്ന​ ​റാ​ങ്കി​ ​പൂ​ര്‍​ണ​മാ​യും​ ​ഒ​രു​ ​ക്രൈം​ ​സ്റ്റോ​റി​യാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ളാ​ണ് ​ഇ​പ്പോ​ള്‍​ ​ചെ​ന്നൈ​യി​ല്‍​ ​ന​ട​ക്കു​ന്ന​ത്. ​ ​ഈ​ ​മാ​സം​ ​എ​ട്ടി​ന് ​ത​ന്റെ​ ​ഭാ​ഗ​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​കുമെന്നും ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന​ ​ബി​ജു​മേ​നോ​ന്‍​ ​നാ​യ​ക​നാ​കു​ന്ന​ ​ആ​ദ്യ​രാ​ത്രി​യു​ടെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ളി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യുമെന്നും അനശ്വര പറഞ്ഞു.

​ച​തു​രം​ഗ​ ​വേ​ട്ടൈ​ 2​ ,​ ​ഗ​ര്‍​ജ​നൈ,​ ​പ​ര​മ​പ​ഥം​ ​വി​ള​യാ​ട്ടു​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​തൃ​ഷ​യു​ടേ​താ​യി​ ​ഉ​ട​ന്‍​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.​ ​ര​ജ​നി​കാ​ന്ത് ​ചി​ത്രം​ ​പേ​ട്ട​യാ​ണ് ​ഒ​ടു​വി​ലാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​ ​തൃ​ഷ​ ​ചി​ത്രം.​ ​

കെ.​എ.​ ​ശ​ക്തി​വേ​ല്‍​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​റാ​ങ്കി​യി​ല്‍​ ​സം​ഗീ​തം​ ​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​ സി.​സ​ത്യ​യാ​ണ്.

Tags: ANASWARAANASWARA ACTRESSANASWARA PAYYANNURTRISHAANASWARA RAJAN
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

ക്രിസ്റ്റഫര്‍ നോളൻ ചിത്രം ടെനെറ്റിന്റെ ടീസര്‍ ചോർന്നു

Next Post

ചന്ദ്രപഥത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍-2;​ നാലാംവട്ടം ഭ്രമണപഥം ഉയര്‍ത്തി

Related News

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

Latest News

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

‘നമ്മുടെ പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലെന്ന് ഇപ്പോഴാണ് മന‌സിലായത്’; ‘നദികളിൽ സുന്ദരി യമുന’ ടീസർ പുറത്ത്

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.