രാജ്യത്തെ മൂന്ന് സേനകൾക്കുംകൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിനായി ഡിഫൻസ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ട്ടിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.
നിലവിൽ കരസേനയ്ക്കും നാവിക സേനയ്ക്കും വ്യോമ സേനയ്ക്കും പ്രത്യേകം തലവാന്മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക