കണ്ണൂര്‍: കണ്ണൂർ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സി എ ജിക്ക് അനുമതി നല്‍കാത്ത സര്‍ക്കാറിന്റെയും ഡയരക്ടര്‍ ബോര്‍ഡിന്റെയും തെറ്റായ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കുന്നു.
21 ന് രാവിലെ 10 മണി മുതല്‍ കിയാല്‍ ഓഫീസിനു മുന്‍പിലാണ് ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക