സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നാടൻ പെൺകുട്ടിയുടെ ശാലീനതയിൽ മാത്രം കണ്ടുശീലിച്ച സുരഭി മോഡേൺ വേഷത്തിലാണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അരുണാണ് ചിത്രങ്ങൾ പകർത്തിയത്.
നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും എം80 മൂസ എന്ന പരമ്പരയിലൂടെയാണ് സുരഭി ലക്ഷ്മി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടുന്നത്. 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും സുരഭിയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക