തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള ഹൗസിംഗ് ബോര്‍ഡ് ട്രാന്‍സ്ഫോര്‍മറിലും കിള്ളിപ്പാലം നമ്പര്‍ 2 ട്രാന്സ്ഫോറിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക