വധു

വരന്റെ മുഖത്തടിച്ച് കല്യാണപ്പെണ്ണ് ഇറങ്ങിപ്പോയി, അമ്പരന്ന് വേദി

വരന്റെ മുഖത്തടിച്ച് കല്യാണപ്പെണ്ണ് ഇറങ്ങിപ്പോയി, അമ്പരന്ന് വേദി

ലക്നൗ: അണിഞ്ഞൊരുങ്ങി വിവാഹത്തിനൊരുങ്ങിയെത്തിയ വധു, താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി നിന്നവരെയെല്ലാം അംബരപ്പിച്ച് വരന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയി. വേദിയിൽ വരനും ക്യാമറക്കാരും. പൂജാരിയും അടക്കം എല്ലാവരും ...

വധുവിനെ കണ്ട് ‘മയങ്ങി വീണ്’ വരന്‍; വിഡിയോ വൈറല്‍

വധുവിനെ കണ്ട് ‘മയങ്ങി വീണ്’ വരന്‍; വിഡിയോ വൈറല്‍

വധു വിവാഹവേദിയിലേക്ക് വരുമ്പോൾ വരൻ മയങ്ങി വീണാലോ? തന്റെ പ്രിയതമയെ അത്തരത്തിൽ രസകരവും ഹൃദ്യവുമായി വരൻ സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ തരംഗമായിരിക്കുകയാണ്. വരനും കൂട്ടുകാരും വധുവിനെ ...

വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരന്‍; വീഡിയോ വൈറല്‍

വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരന്‍; വീഡിയോ വൈറല്‍

വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ  ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് . വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. ...

‘എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം’; വധുവിന്റെ ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച് വരൻ! കയ്യടിച്ച് സ്വീകരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

‘എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം’; വധുവിന്റെ ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച് വരൻ! കയ്യടിച്ച് സ്വീകരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

സ്ത്രീധനത്തിനെതിരെ വാക്കുകളിലൂടെയുള്ള പ്രതിരോധമല്ല വേണ്ടത്, സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള പ്രവൃത്തിയിലൂടെ നാടിനും നാട്ടുകാർക്കും മാതൃകയാവുകയാണ് ആലപ്പുഴ നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ വി സത്യൻ- ...

വിവാഹ വേദിയിലേക്ക് വെറൈറ്റി എൻട്രി; വധുവിനെതിരെ പൊലീസ് കേസ്

വിവാഹ വേദിയിലേക്ക് വെറൈറ്റി എൻട്രി; വധുവിനെതിരെ പൊലീസ് കേസ്

വിവാഹ വേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് വന്ന വധുവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്‍ട്രയിലാണ് സംഭവം. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ് ...

മുടിക്കു പിടിച്ച് വധുവിന്റെ വായിലേക്ക് ബലപ്രയോഗത്തിലൂടെ ലഡു നൽകി വരൻ; ഇതും പീഡനം- വിഡിയോ

മുടിക്കു പിടിച്ച് വധുവിന്റെ വായിലേക്ക് ബലപ്രയോഗത്തിലൂടെ ലഡു നൽകി വരൻ; ഇതും പീഡനം- വിഡിയോ

വിവാഹവും സ്ത്രീധനവും ഭർതൃപീ‍ഡനവുമൊക്കെയാണ് ഇപ്പോൾ ചർ‌ച്ചാ വിഷയങ്ങൾ. കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം പലതരം വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന ഒരു വിഡിയോ ആണ് ...

മദ്യപിച്ച് ലക്കുകെട്ട വരൻ; മാലയിട്ടത് അമ്മായി അമ്മയ്‌ക്ക്

മദ്യപിച്ച് ലക്കുകെട്ട വരൻ; മാലയിട്ടത് അമ്മായി അമ്മയ്‌ക്ക്

വാഹത്തിന് മദ്യപിച്ചെത്തി വരൻ. മദ്യപിച്ച് ലക്കുകെട്ടതോടെ വിവാഹമാല ചാർത്തേണ്ട ആളെയും മാറിപ്പോയി. വധുവിന് പകരം വരണമാല്യം ചാർത്തി കൊടുത്തത് വധുവിന്റെ അമ്മയ്ക്ക്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ ...

വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് … അച്ഛനെ പിരിയാന്‍ വയ്യ; മൂന്ന് തവണ തിരിച്ചെത്തിയ മകളെ കെട്ടിപ്പിടിച്ചു; നാലാമതും വന്നപ്പോള്‍ ട്വിസ്റ്റ്; വീഡിയോ വൈറല്‍

വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് … അച്ഛനെ പിരിയാന്‍ വയ്യ; മൂന്ന് തവണ തിരിച്ചെത്തിയ മകളെ കെട്ടിപ്പിടിച്ചു; നാലാമതും വന്നപ്പോള്‍ ട്വിസ്റ്റ്; വീഡിയോ വൈറല്‍

വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് അവളെയും കുടുംബത്തെയും സംബന്ധിച്ച്‌ ഏറ്റവും വൈകാരികമായ നിമിഷമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ ...

ഭാര്യവീട്ടിൽ ഇനിയും കഴിയാനാകില്ല; അതിഥികൾക്കും മാന്യതയും മര്യാദയുമുണ്ടല്ലോ; ലോക്ക്ഡൗണില്‍ ഭാര്യാ വീട്ടില്‍ കുടുങ്ങിയിട്ട് ഒരു മാസം; മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്‌

വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം സംസ്‌കാര ചടങ്ങുകളും ;വിവാഹം കഴിഞ്ഞ് മണിക്കുറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണു മരിച്ചു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വധു കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു സംഭവം. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

വിവാഹ സദ്യ വിളമ്പിയതിനെ ചൊല്ലി തര്‍ക്കം; വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഏഴു പേര്‍ അറസ്റ്റില്‍

വിവാഹത്തിന് സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് സംഭവം. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

പരിശുദ്ധ അല്ലാത്തവർ വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കാൻ പാടില്ല; വിവാഹ ദിവസം വെളുത്ത വസ്ത്രം അണിയേണ്ടെന്ന് വധുവിനോട് വരൻ; പിന്നെ സംഭവിച്ചത്

വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കേണ്ടെന്ന് വധുവിനോട് വരൻ. പരിശുദ്ധ അല്ലാത്തവർ വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കാൻ പാടില്ലെന്നാണ് തന്റെ കുടുംബത്തിലെ ആചാരമെന്നും വരൻ പറഞ്ഞു. ആകെ തകർന്ന ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

വരന്റെ മുന്നിൽവെച്ച് വധുവിനെ കാമുകൻ ചുംബിച്ചു; വിവാഹത്തിനിടെ കൂട്ടത്തല്ല്; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റും

വിവാഹത്തിനിടെ കാമുകനെത്തി വധുവിനെ ചുംബിച്ചാൽ എന്തായിരിക്കും നടക്കുക. പൊരിഞ്ഞ അടി നടക്കും. അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഹുസുരാബാദിൽ. വിവാഹദിവസം സിനിമയെ വെല്ലുന്ന ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

ബിജ്നോര്‍: വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച്‌ വധു അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം ...

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

പെണ്ണിന്റെ വിദ്യഭ്യാസം നോക്കി വധുവാക്കുന്ന ചടങ്ങിൽ നിന്ന് വ്യത്യസ്തമാകുകയാണ് മൂര്‍ഷിദാബാദിലെ പെണ്ണുകാണല്‍ ചടങ്ങ്. ഇവിടെ ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആദ്യം ചോദിക്കുന്ന ചോദ്യം. വേഗതയോടെയും കൃത്യതയോടെയും ഒരു ...

വരന്റെ കഴുത്തിൽ താലി ചാർത്തി വധു ; ഇതൊരു കോമഡി അല്ല ; കല്യാണ ചടങ്ങിൽ പൂചാരിക്ക് പറ്റിയ അബദ്ധം വൈറലാവുകയാണ് സോഷ്യൽമീഡിയയിൽ

വരന്റെ കഴുത്തിൽ താലി ചാർത്തി വധു ; ഇതൊരു കോമഡി അല്ല ; കല്യാണ ചടങ്ങിൽ പൂചാരിക്ക് പറ്റിയ അബദ്ധം വൈറലാവുകയാണ് സോഷ്യൽമീഡിയയിൽ

ഒരു സിനിമയിലെ കോമഡി രംഗങ്ങളാണോ ഇതെന്ന് ആരും ചോദിച്ച്‌ പോകും ഈ വീഡിയോ കണ്ടാല്‍. അത്രയേറെ രസകരമാണ് ഈ അബദ്ധം. ചിരിയുണര്‍ത്തിയ ഈ നിമിഷങ്ങളാകട്ടെ വിവാഹവേദിയിലാണ് നടമാടിയതും. ...

വധു ഇല്ലാത്തൊരു വിവാഹം ; കരളലിയും ഈ വിവാഹ കഥ അറിഞ്ഞാൽ

വധു ഇല്ലാത്തൊരു വിവാഹം ; കരളലിയും ഈ വിവാഹ കഥ അറിഞ്ഞാൽ

https://youtu.be/uVhU0dwpPkA അഹമ്മദാബാദ്: വിവാഹപ്പന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്ന വരനും  പാട്ടും നൃത്തവുമായി വരന്റെ കൂടെ നടന്നു നീങ്ങുന്ന സുഹൃത്തുക്കളും, ബന്ധുക്കളും കൂടാതെ  അലങ്കരിച്ച വലിയ വിവാഹ വേദിയും. ഗുജറാത്തിലെ ...

Latest News