BRIDE

അറിയാം ശീതകാല ചര്‍മ്മസംരക്ഷണം എങ്ങനെ

കല്ല്യാണത്തിനു മുമ്പ് മണവാട്ടി അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ് ഇതാ

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്… ഡയറ്റ് ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം… പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ...

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്നു വീഡിയോ എടുത്ത് വധു; പിഴയീടാക്കി ഗതാഗത വകുപ്പ്

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്നു വീഡിയോ എടുത്ത് വധു; പിഴയീടാക്കി ഗതാഗത വകുപ്പ്

പ്രയാഗ്‌രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വീഡിയോ ഷൂട്ട് ചെയ്ത 'കല്യാണപ്പെണ്ണി'ന് പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. 16,500 രൂപയാണ് പിഴയിട്ടത്. സോഷ്യല്‍ മീഡിയയിൽ ...

അറിയാം ശീതകാല ചര്‍മ്മസംരക്ഷണം എങ്ങനെ

കല്ല്യാണത്തിനു മുമ്പ് മണവാട്ടി അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ് ഇതാ

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്… ഡയറ്റ് ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം… പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

 ആദ്യരാത്രിയിൽ അൽപം കാറ്റ്​ കൊള്ളണമെന്ന്​ ഭാര്യ; ഭർതൃ ഗൃഹത്തിന്‍റെ ടെറസിലേക്ക്​ പോയ നവവധു ഒളിച്ചോടി !

മധ്യപ്രദേശ്​:  ആദ്യരാത്രിയിൽ അൽപം കാറ്റ്​ കൊള്ളണമെന്ന്​ പറഞ്ഞ് ഭർതൃ ഗൃഹത്തിന്‍റെ ടെറസിലേക്ക്​ പോയ നവവധു ഒളിച്ചോടി . ഭിണ്ട്​ ജില്ലയിലെ ഗോർമി പ്രദേശത്തായിരുന്നു സംഭവം. 90,000 രൂപ ...

വിവാഹ വേദിയിലേക്ക് വെറൈറ്റി എൻട്രി; വധുവിനെതിരെ പൊലീസ് കേസ്

വിവാഹ വേദിയിലേക്ക് വെറൈറ്റി എൻട്രി; വധുവിനെതിരെ പൊലീസ് കേസ്

വിവാഹ വേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് വന്ന വധുവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്‍ട്രയിലാണ് സംഭവം. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ് ...

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട്  കാമുകനൊപ്പം പോയി

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിൽ വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. യുവതി കാമുകനൊപ്പം പോയത് വിവാഹം കഴിഞ്ഞ് സ്വന്തം ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

ബിജ്നോര്‍: വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച്‌ വധു അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം ...

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

പെണ്ണിന്റെ വിദ്യഭ്യാസം നോക്കി വധുവാക്കുന്ന ചടങ്ങിൽ നിന്ന് വ്യത്യസ്തമാകുകയാണ് മൂര്‍ഷിദാബാദിലെ പെണ്ണുകാണല്‍ ചടങ്ങ്. ഇവിടെ ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആദ്യം ചോദിക്കുന്ന ചോദ്യം. വേഗതയോടെയും കൃത്യതയോടെയും ഒരു ...

ബ്രൈഡൽ മേക്കോവർ; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ബ്രൈഡൽ മേക്കോവർ; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതും ആഘോഷിക്കപ്പെടുന്നതുമായ ദിവസം അവളുടെ കല്യാണ ദിവസമാണ്. കല്യാണ പെണ്ണിനെ ഇതുവരെയും ഒരുക്കിയിരുന്നത് അയൽവക്കത്തെ ബ്യൂട്ടിഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ഇന്ന് പെൺകുട്ടികൾക്ക് ...

വിവാഹ വേദിയിൽ ചെക്കന്റെ മുൻ കാമുകി വിവാഹ വസ്ത്രത്തിൽ; വധുവിനും കാമുകിക്കും നടുവിൽപ്പെട്ട് വരൻ,വീഡിയോ കാണാം

വിവാഹ വേദിയിൽ ചെക്കന്റെ മുൻ കാമുകി വിവാഹ വസ്ത്രത്തിൽ; വധുവിനും കാമുകിക്കും നടുവിൽപ്പെട്ട് വരൻ,വീഡിയോ കാണാം

വിവാഹത്തിനിടയില്‍ നടക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള കാര്യങ്ങളും വീഡിയോകളില്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ...

താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വിവാഹവേദിയില്‍ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വിവാഹവേദിയില്‍ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരന്റെ വാട്‌സാപ്പിലേക്ക് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരോ അയച്ചുകൊടുത്തു. തുടർന്ന് നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ ...

വിവാഹസംഘത്തിന് നേരെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു

വിവാഹസംഘത്തിന് നേരെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു

വരന്റെ വീട്ടിൽ പോവുന്ന വിവാഹ സംഘത്തിനു നേരെ ആയുധ ധാരികളായ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ വധു കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വരനുള്‍പ്പടെ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ...

Latest News