ഗായകൻ

ക്ലൂ ഒന്നുമില്ല, ഫോട്ടോയിൽ ആരാണെന്ന് കണ്ടുപിടിക്കാമോ എന്ന് ഗായകൻ വേണുഗോപാൽ, മറുപടികളുമായി ആരാധകരും

ക്ലൂ ഒന്നുമില്ല, ഫോട്ടോയിൽ ആരാണെന്ന് കണ്ടുപിടിക്കാമോ എന്ന് ഗായകൻ വേണുഗോപാൽ, മറുപടികളുമായി ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാൽ. നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും വേണുഗോപാൽ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ജി. വേണുഗോപാൽ. ഇപ്പോഴിതാ ...

‘ഓണം ദേവദൂതർക്കൊപ്പമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രവും ചാക്കോച്ചന്റെ നൃത്തവും ദേവദൂതർ എന്ന പാട്ടും വലിയ ഹിറ്റ് ആയി മാറി; ഗായകൻ ബിജു നാരായണൻ

‘ഓണം ദേവദൂതർക്കൊപ്പമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രവും ചാക്കോച്ചന്റെ നൃത്തവും ദേവദൂതർ എന്ന പാട്ടും വലിയ ഹിറ്റ് ആയി മാറി; ഗായകൻ ബിജു നാരായണൻ

ഇത്തവണത്തെ ഓണം ദേവദൂതർ പാട്ടിന്റെ ഹിറ്റ് മധുരത്തിനൊപ്പമാണെന്ന് ഗായകൻ ബിജു നാരായണൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടി ഗായകൻ ആലപിച്ച ‘ദേവദൂതർ പാടി’ ...

‘എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും, ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും, കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ; ജി.വേണുഗോപാൽ

മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ...

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’’ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നു, ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ച് സാമൂഹിക വിരുദ്ധര്‍, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്ന് പ്രതിഷേധം

സിഇടി പിള്ളേരെ – നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകർ ഹേ !

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ​ഗായകൻ ഹരീഷ് ...

ലൈംഗിക കുറ്റകൃത്യക്കേസുകളില്‍ ഗായകൻ കെല്ലിക്ക് 30 വർഷം തടവ്

ലൈംഗിക കുറ്റകൃത്യക്കേസുകളില്‍ ഗായകൻ കെല്ലിക്ക് 30 വർഷം തടവ്

ലൈംഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. കെല്ലിക്ക് എതിരെ ചുമത്തിയ ...

തൊണ്ടയ്‌ക്കു സുഖമില്ല; വോയ്സ് റെസ്റ്റിൽ ആണെന്നു വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

തൊണ്ടയ്‌ക്കു സുഖമില്ല; വോയ്സ് റെസ്റ്റിൽ ആണെന്നു വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

തൊണ്ടയ്ക്കു സുഖമില്ലാത്തതിനാൽ വോയ്സ് റെസ്റ്റിൽ ആണെന്നു വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. തനിക്ക് ഇപ്പോൾ ശബ്ദമില്ലെന്നും 15 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും ഗായകൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. ...

കൃത്യം ഒരു വർഷം മുൻപ് ഒരുറക്കത്തിൽ നിന്ന് ഞാനുണരുന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. ഉറക്കത്തിൽ , സ്വപ്നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചിയുടെ വിയോഗ വാർത്ത! അനുഭവം പങ്കുവച്ച് ജി വേണുഗോപാല്‍

പ്രമുഖ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോൾ തന്റെ പ്രിയപ്പെട്ട പപ്പച്ചേച്ചിയുടെ ഓർമകളും ആ കുടുംബവുമായുള്ള തന്റെ ആത്മബന്ധവും എത്ര ...

മധു ബാലകൃഷ്ണൻ ഇനി സംഗീത സംവിധായകനും.. ; പുതിയ ചുവടുമായി ഗായകൻ

മധു ബാലകൃഷ്ണൻ ഇനി സംഗീത സംവിധായകനും.. ; പുതിയ ചുവടുമായി ഗായകൻ

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ് മധു ബാലകൃഷ്ണൻ. വർഷങ്ങളായി സിനിമാ ഗാനരംഗത്ത് സജീവമായ ഗായകൻ പുതിയ ചുവടു കൂടി വയ്ക്കുകയാണ്. മധു ബാലകൃഷ്ണൻ ഇനി ചലച്ചിത്ര സംഗീത ...

ഗായകൻ എം.എസ്.നസീം അന്തരിച്ചു; ഓര്‍മ്മയാകുന്നത്  ദൂരദർശന്‍റെ സുവർണ്ണകാലത്ത് മലയാളികളുടെ സ്വീകരണ മുറികളെ സംഗീത മുഖരിതമാക്കിയ ശബ്ദത്തിന് ഉടമ

ഗായകൻ എം.എസ്.നസീം അന്തരിച്ചു; ഓര്‍മ്മയാകുന്നത് ദൂരദർശന്‍റെ സുവർണ്ണകാലത്ത് മലയാളികളുടെ സ്വീകരണ മുറികളെ സംഗീത മുഖരിതമാക്കിയ ശബ്ദത്തിന് ഉടമ

തിരുവനന്തപുരം: ഗായകൻ എം.എസ്.നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. ദൂരദർശന്‍റെ സുവർണ്ണകാലത്ത് മലയാളികളുടെ സ്വീകരണ മുറികളെ ...

തിരുവനന്തപുരത്ത് അവൾ കമ്പോസ് ചെയ്തൊരു പാട്ടിൽ എന്റെ വോയ്സ് റെക്കോർഡ് ചെയ്യാൻ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്’; ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവച്ച് ജി.വേണുഗോപാൽ

സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. ജോൺസൺ മാഷിനോടുള്ള ആദരസൂചകമായി 2014ൽ വിദേശത്തു സംഘടിപ്പിച്ച സംഗീതനിശയിലെ പൂർവകാല ചിത്രങ്ങളാണിത്. ...

എസ്പിബി ഫിസിയോതെറാപ്പിക്ക് വിധേയനായി, അച്ഛൻ തിരിച്ചുവരവിന്റെ പാതയിലെന്ന് ചരൺ; വിഡിയോ

പ്രചരിക്കുന്നതെല്ലാം വ്യാജ വർത്തകളാണെന്ന് ആശുപത്രി..; എസ്പിബിയുടെ ശ്വാസകോശം മാറ്റിവക്കുന്നില്ല

ചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് എംജിഎം ഹെൽത്ത്കെയർ ഹോസ്പിറ്റൽ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം ഗായകൻ എസ്പിബിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് വിടപറഞ്ഞു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് വിടപറഞ്ഞു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‌ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...

Latest News