വിവാഹിതനായി

ചലച്ചിത്ര നിർമ്മാതാവും ഛായഗ്രഹകനുമായ ജോമോൻ ടി ജോൺ വിവാഹിതനായി

ചലച്ചിത്ര നിർമ്മാതാവും ഛായഗ്രഹകനുമായ ജോമോൻ ടി ജോൺ വിവാഹിതനായി

നിർമ്മാതാവും ഛായാഗ്രഹകനുമായ ജോമോൻ ടി ജോൺ വിവാഹിതനായി. അന്സു എൽസ വർഗീസ് ആണ് ജോമോന്റെ വധു. വിവാഹിതനായ വിവരം 'മൈ ഹോപ്പ് ആൻഡ് ഹോം' എന്ന അടിക്കുറിപ്പുമായി ...

മൂന്നാമതും വിവാഹിതനായി ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ; വധു പ്രശസ്ത മോഡൽ സെലീന

മൂന്നാമതും വിവാഹിതനായി ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ; വധു പ്രശസ്ത മോഡൽ സെലീന

മൂന്നാമതും വിവാഹിതനായി ബ്രസീലിന്റെ വിഖ്യാത ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ. ബ്രസീലിലെ കർട്ടിബ സ്വദേശിയും മോഡലുമായ സെലീനയാണ്‌ വധു. 47 കാരനായ റൊണാൾഡോയെക്കാൾ 14 വയസ്സ് കുറവാണ് ...

മന്ത്രി ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകൻ വിവാഹിതനായി

മന്ത്രി ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകൻ വിവാഹിതനായി

ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകനായ ഹരികൃഷ്ണൻ വിവാഹിതനായി.തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ സ്വദേശ ചന്ദ്രന്റെയും വത്സലകുമാരിയുടെയും മകളായ ...

തമിഴ് യുവതാരം കവിൻ വിവാഹിതനായി

തമിഴ് യുവതാരം കവിൻ വിവാഹിതനായി

തമിഴ് യുവതാരം കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്. സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ് മോണിക്ക. ചെന്നൈയിൽ വച്ച് വളരെ ...

നടൻ രാഹുൽ മാധവ് വിവാഹിതനായി

നടൻ രാഹുൽ മാധവ് വിവാഹിതനായി

നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിമ്പിൾ രീതിയിൽ നടത്തിയ ചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും ...

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അർജുൻ സിനിമയിലേക്ക് എത്തുന്നത് റോഷൻ ആൻഡ്രൂസ് ...

ജസ്പ്രീത് ബുംറ്ക്ക് ഇനി സഞ്ജന ഗണേശ സ്വന്തം

ജസ്പ്രീത് ബുംറ്ക്ക് ഇനി സഞ്ജന ഗണേശ സ്വന്തം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി. ദീര്‍ഘകാലമായി സുഹൃത്തായ ദിഷ ചൗളയാണ് വധു. ജയന്ത് യാദവിന്റെ വിവാഹ വാര്‍ത്ത സഹതാരം കൂടിയായ യുസ്വേന്ദ്ര ചഹലാണ് പരസ്യമാക്കിയത്. ...

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി!

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി!

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

നടന്‍ ജോണ്‍ വിവാഹിതനായി

നടന്‍ ജോണ്‍ വിവാഹിതനായി

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് വധു. വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധയനായ താരം ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി ...

Latest News