കണ്ണൂർ: പഴയങ്ങാടി രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെട്ടിടോദ്ഘാടനത്തിന്റെയും 60-ആം വാർഷികത്തിന്റെയും ഭാഗമായി മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു.
രാമപുരം ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികൾ അരങ്ങേറിയത്. നൂറോളം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയും തിരുവാതിര മത്സരവും മികച്ചൊരു ദൃശ്യ വിരുന്നാണ് കണികൾക്കായി ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക