രാമപുരം വായനശാല

ആധുനിക സൗകര്യങ്ങളോടു കൂടി പൂർത്തിയാക്കിയ രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു; മുൻ എം.എൽ.എ. ടി.വി.രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വിജിൻ എം.എൽ.എ ഗ്രന്ഥാലയത്തിന്റെ എ ഗ്രേഡ് പ്രഖ്യാപനം നടത്തി.

75 ലക്ഷം രൂപ ചെലവിട്ട് മൂന്നുനിലകളിലായാണ് വായനശാല കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയത്. 1959-ൽ ടി.പി കുഞ്ഞിക്കണ്ണൻ പ്രസിഡൻറും ഗോവിന്ദൻ നമ്പ്യാർ സെക്രട്ടറിയുമായി സ്ഥാപിതമായ വായനശാലയ്ക്ക് പുതിയപുരയിൽ ...

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

കണ്ണൂർ: പഴയങ്ങാടി രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെട്ടിടോദ്ഘാടനത്തിന്റെയും 60-ആം വാർഷികത്തിന്റെയും ഭാഗമായി മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു. https://youtu.be/10dbB95t0ks രാമപുരം ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് കുട്ടികളുടെയും ...

രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

പഴയങ്ങാടി: രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെയും പുതിയ കെട്ടിടം ഉദ്ഘാടനത്തിന്റെയും ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികൾ ആരംഭിച്ചു. കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐ ...

Latest News