കണ്ണൂർ : പിലാത്തറയിൽ കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനേയും രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ.
വിവരം അറിഞ്ഞു അടുത്ത വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുകയായിരുന്ന പ്ലാത്തോട്ടം നിവാസിയായ സന്തോഷ് കിണറ്റിലേക്ക് എടുത്ത്ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
അമ്മയേയും കുഞ്ഞിനേയും ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക