PILATHARA

‘ഓണനിലാവ് 2021’; പിലാത്തറയിലെ ഗ്രേസ് പ്ലാസ കോംപ്ലക്സിലെ അംഗങ്ങൾ ആടിയും പാടിയും പൂക്കളമിട്ടും ഓൺലൈൻ വഴി പരിപാടികൾ സംഘടിപ്പിച്ചു

‘ഓണനിലാവ് 2021’; പിലാത്തറയിലെ ഗ്രേസ് പ്ലാസ കോംപ്ലക്സിലെ അംഗങ്ങൾ ആടിയും പാടിയും പൂക്കളമിട്ടും ഓൺലൈൻ വഴി പരിപാടികൾ സംഘടിപ്പിച്ചു

കണ്ണൂർ: പിലാത്തറയിലെ ഗ്രേസ് പ്ലാസ കോംപ്ലക്സിലെ അംഗങ്ങൾ 'ഓണനിലാവ് 2021' എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം നടത്തി. ബിൽഡിങ്ങിലെ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളും, റോട്ടറി ക്ലബ്, ലെൻസ്ഫെഡ് തുടങ്ങിയ ...

പിലാത്തറ പാപ്പിനിശ്ശേരി  റോഡിൽ   രാമപുരം പഴയ പാലത്തിന്റെ ഇരുവശങ്ങളിലായി  അപ്രോച്ച് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു താഴ്ന്നു; രാജ്യാന്തര നിലവാരത്തിൽ മാസങ്ങൾ നീണ്ട നിർമാണത്തിന് ശേഷം അടുത്തിടെ ആണ് പാലം  ഗതാഗത യോഗ്യമായത്

പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡിലെ രാമപുരം പഴയ പാലത്തിന്റെ ഇരുവശങ്ങളിലായി അടുത്തിടെ പണി കഴിഞ്ഞ അപ്രോച്ച് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു താഴ്ന്നു. രാജ്യാന്തര നിലവാരത്തിൽ മാസങ്ങൾ നീണ്ട ...

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായസഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചെറുതാഴം മിൽക്ക് ഡയറി പ്രൊസസ്സിങ് പ്ലാനിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 9.30 ന് വ്യവസായ കായിക വകുപ്പ് മന്ത്രി ...

എംവിഡി കണ്ണൂർ എൻഫോഴ്‌സ്‌മെന്റും ജെസീസ് പയ്യന്നൂരും സംയുക്തമായി നടത്തിയ ‘അൺ മാസ്കിംസ് ദ സൈൻ ബോർഡ്’ ടി.വി.രാജേഷ് എംഎൽഎ ഉൽഘാടനം ചെയ്‌തു

എംവിഡി കണ്ണൂർ എൻഫോഴ്‌സ്‌മെന്റും ജെസീസ് പയ്യന്നൂരും സംയുക്തമായി നടത്തിയ ‘അൺ മാസ്കിംസ് ദ സൈൻ ബോർഡ്’ ടി.വി.രാജേഷ് എംഎൽഎ ഉൽഘാടനം ചെയ്‌തു

കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് കണ്ണൂരും എൻഫോഴ്സ്മെന്റ് ജെസീസ് പയ്യന്നൂരും സംയുക്തമായി യിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ പിലാത്തറ പഴയങ്ങാടി കെ എസ് ടി ...

കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കായിക മേഖലയിലെ അടിസ്ഥാസൗകര്യ വികസനത്തിന് വൻ കുതിപ്പ് നൽകിക്കൊണ്ടു കായിക വകുപ്പ് തയ്യാറാക്കിയ തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ...

സോളാർ ലൈറ്റുകൾ മിഴിയടച്ചിട്ട് ഒന്നര വർഷം, രാത്രികാല അപകടങ്ങളുടെ കേന്ദ്രമായി പിലാത്തറ കെഎസ്ടിപി റോഡ്

സോളാർ ലൈറ്റുകൾ മിഴിയടച്ചിട്ട് ഒന്നര വർഷം, രാത്രികാല അപകടങ്ങളുടെ കേന്ദ്രമായി പിലാത്തറ കെഎസ്ടിപി റോഡ്

കണ്ണൂർ: പിലാത്തറ - പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ സോളാർ ലൈറ്റുകൾ പ്രവർത്തിക്കാതെയായിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. https://youtu.be/21lwZTckxag റോഡിലെ വെളിച്ചക്കുറവ് മൂലം ഇവിടെ രാത്രികാല ...

ഹെൽത്ത് ഇൻസ്പെക്ടർക്ക്  കോവിഡ് സ്ഥിരീകരിച്ചു; പിലാത്തറയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചു

ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു; പിലാത്തറയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചു

കണ്ണൂർ: പിലാത്തറയിൽ പ്രവർത്തിക്കുന്ന ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ട് പരിശോധനകളിലും പോസറ്റീവ് കണ്ടതിനെ തടർന്ന് ഈയാളെ അഞ്ചരക്കണ്ടി ...

കണ്ണൂർ പിലാത്തറയിൽ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ച്‌ മരിച്ചനിലയില്‍

കണ്ണൂർ പിലാത്തറയിൽ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ച്‌ മരിച്ചനിലയില്‍

പ​യ്യ​ന്നൂ​ര്‍: പി​ലാ​ത്ത​റ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാസാ റാസാ ഹോട്ടലിന് മുൻവശം നാഷണൽ ഹൈവേയിൽ പിലാത്തറ ന്യൂ ഇന്ത്യ ഹോ​ട്ട​ലി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ൻ അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍. കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ ...

പഴയങ്ങാടി താവം റെയിൽവേ മേൽപാലം ഫുട് ഓവർ ബ്രിഡ്ജ് നിർമാണം വീണ്ടും തുടങ്ങി

പിലാത്തറ – പാപ്പിനിശേരി കെ.എസ്‌.ടി.പി റോഡരികുകളില്‍ നാടന്‍ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാന്‍ പുതിയ പദ്ധതി

കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി കെ എസ്‌ ടി പി റോഡരികുകളില്‍ നാടന്‍ മാവുകളെയും പ്ലാവുകളെയും നട്ടുപിടിപ്പിക്കാന്‍ പുതിയ പദ്ധതി. ടി വി രാജേഷ്‌ എം എല്‍ എ യുടെ ...

7 രൂപയ്‌ക്ക് 3 ലയര്‍ മാസ്കുമായി പിലാത്തറയിലെ “ഹോപ്പ് “

7 രൂപയ്‌ക്ക് 3 ലയര്‍ മാസ്കുമായി പിലാത്തറയിലെ “ഹോപ്പ് “

കണ്ണൂർ: സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്ക് ഹോള്‍സൈല്‍ ആയി 7 രൂപയ്ക്ക് 3 ലയര്‍ മാസ്ക്ക് നിര്‍മ്മിച്ച്‌ നല്‍കി "ഹോപ്പ് ". ഹോപ്പില്‍ വെച്ചാണ് വളരെ സുരക്ഷിതമായി വൃത്തിയോടെ ...

കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ

കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ

കണ്ണൂർ : പിലാത്തറയിൽ കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനേയും രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ. വിവരം അറിഞ്ഞു അടുത്ത വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുകയായിരുന്ന ...

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

പിലാത്തറയിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം

കണ്ണൂർ : റീപോളിംഗ് നടക്കുന്ന പിലാത്തറ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോ​ട്ട് ചെ​യ്ത​ശേ​ഷം ശാ​ല​റ്റ് എ​ന്ന യു​വ​തി ബൂ​ത്ത് പ​രി​ധി​യി​ല്‍ നി​ന്ന് പു​റ​ത്തു പോ​യി​ട്ടി​ല്ലെ​ന്ന് കാ​ട്ടി സി​പി​എം ...

പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവം; 7 പേർക്കെതിരെ കേസെടുത്തു

പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവം; 7 പേർക്കെതിരെ കേസെടുത്തു

പിലാത്തറ: റീപോളിംഗ് നടക്കുന്ന കാസര്‍കോട് മണ്ഡലമായ കണ്ണൂരിലെ പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ പ്രസംഗിക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ...

ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ പഴയങ്ങാടി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: പഴയങ്ങാടി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, പെരിയാട്ട്, വിളയാങ്കോട് ബ്രിക്‌സ് റോഡ്, പഴിച്ചിയില്‍ ഭാഗങ്ങളില്‍  മാര്‍ച്ച്‌ 29 ന്  രാവിലെ 9.30 മുതല്‍ ...

കണ്ണൂർ പിലാത്തറയിൽ വാഹനാപകടം ഒരാൾ മരിച്ചു

കണ്ണൂർ പിലാത്തറയിൽ വാഹനാപകടം ഒരാൾ മരിച്ചു

കണ്ണൂർ: പിലാത്തറയിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പിലാത്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. നാടുകാണി ...

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

കണ്ണൂർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു. സ്‌​പെ​ഷാ​ലി​റ്റി ഒ.​പി ഉ​ള്‍​പ്പെ​ടെ ഒ.​പി സേ​വ​നം സൗ​ജ​ന്യ​മാ​ക്കി. ജ​ന​റ​ല്‍ വാര്‍ഡുകളില്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ബെ​ഡ് ചാ​ര്‍​ജ് ...

Latest News