പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പൗരത്വം നടപ്പിലാക്കാനായി മുന്‍കൈ എടുക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഗവര്‍ണറെയും എല്ലാം പരിഹസിച്ചു കൊണ്ടാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘സ്വന്തം പൗരത്വം മൂടിവെച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവര്‍ണറോ ആകും…’- സന്ദീപാനന്ദ ഗിരി ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/swamisandeepanandagiri/posts/3703103266381480
പ്രതികരിക്കാൻ ഇവിടെ എഴുതുക