ഡൽഹി കലാപബാധിതരെ സഹായിക്കുന്നതിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ജില്ലകളിൽനിന്ന് 5,30,74,779 രൂപ സമാഹരിച്ചു.
ഏഴ്, എട്ട് തീയതികളിൽ ഹുണ്ടിക പിരിവിലൂടെയാണ് തുക സമാഹരിച്ചത്.
കലാപത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും ആശ്വാസം എത്തിക്കുമെന്ന് സിപിഐ എം നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക