കണ്ണൂർ: സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്ക് ഹോള്‍സൈല്‍ ആയി 7 രൂപയ്ക്ക് 3 ലയര്‍ മാസ്ക്ക് നിര്‍മ്മിച്ച് നല്കി “ഹോപ്പ് “. ഹോപ്പില്‍ വെച്ചാണ് വളരെ സുരക്ഷിതമായി വൃത്തിയോടെ ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്.
പണി കൂലിയും മെറ്റീരിയല്‍ കോസ്റ്റും ചേര്‍ന്ന് 7 രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്. 7 രൂപയ്ക്ക് തന്നെ മാസ്ക് ലഭിക്കുവാന്‍ പിലാത്തറ ഹോപ്പില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.
ബന്ധപ്പെടേണ്ട നമ്പര്‍:
9605398889 ജയമോഹന്,
9747109999 ഡോ. ശാഹുല്‍ ഹമീദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക