ഷാന്‍ ലെവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ഫ്രീ ഗൈ. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. മാറ്റ് ലിബര്മാന്, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
റയാന് റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന് റല്‍ ഹൊവറി, ഉത്കാര്‍ഷ് അംബുദ്കര്‍, തായ്ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക