ന്യൂഡല്‍ഹി: മലയാളികള്‍ അടക്കം നൂറിലേറെ പ്രതിഭകള്‍ ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍െറ ഈ വര്‍ഷത്തെ മികവിനുള്ള അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മലയാളികളായ ഇന്റര്‍ഫെയ്ത് ഡയലോഗിന്‍െറ ഫാ. ഡോ. എം.ഡി തോമസ് മത സൗഹാര്‍ദത്തിനും, ഫാദര്‍ വര്‍ഗീസ് കുന്നത്ത് സാമൂഹിക സേവനത്തിനും, കെ.കെ സുഹൈല്‍ നയിക്കുന്ന ‘ക്വില്‍ ഫൗണ്ടേഷന് മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും, ആദിത്യ മേനോന് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനും, മക്തൂബ് മീഡിയയിലെ ശഹീന്‍ അബ്ദുല്ല യുവ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്ഡുകള്ക്കര്ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക