തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എൻഐഎ കോടതിയിൽ . സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും .
യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു.
സ്വർണ്ണം ആര് കൊടുത്തയച്ചു , സ്വർണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച് , ഈ രീതിയിൽ ആയുധക്കടത്ത് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് എൻഐഎ പ്രത്യേക അന്വേഷണം നടത്തുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക