സ്വർണ കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ യു.എ.ഇ നടത്തിയ പ്രാഥമിക പരിശോധനാ വിവരം ഇന്ത്യക്ക് കൈമാറിയതായി വിവരം. കോൺസുലേറ്റിലേക്ക് ഇടനിലക്കാർ മുഖേന വ്യക്തിഗത പാഴ്സലാണ് അയച്ചതെന്ന നിലപാടാണ് യു.എ.ഇക്കുള്ളത്.
ഡിപ്ലോമാറ്റിക് ബാഗേജിൽ ഉൽപന്നങ്ങൾ അയച്ചു എന്ന നിലക്ക് വിഷയത്തെ മാറ്റി തീർക്കുന്നതിൽ യു.എ.ഇ ഇന്ത്യയെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക