കണ്ണൂർ : കണ്ണൂരിൽ മിംസ് ആശുപത്രി കോവിദഃ കെയർ സെന്റർ ആയി പ്രഖ്യാപിച്ചു . .മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ കാര്യങ്ങൾ അറിയിച്ചത് . ഇന്ന് കണ്ണൂർ ജില്ലയിൽ 19 ആളുകൾക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു .
തിരുവനന്തപുരം അതീവ ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ച 69 പേരിൽ 46 ആളുകൾക്കും സമ്പർക്ക രോഗബാധ
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് രോഗമുക്തി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക