തിരുവനന്തപുരം: തിരുവനന്തപുരം അതീവ ആശങ്കയിൽ . ഇന്ന് രോഗം സ്ഥിരീകരിച്ച 69 ആളുകളിൽ 46 ആളുകൾക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ് .
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 143 പേർക്ക് രോഗമുക്തി , രണ്ട് മരണം
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് രോഗമുക്തി. രണ്ട് മരണം .മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ കാര്യങ്ങൾ അറിയിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക