തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പലർക്കും രോഗം പകർന്നത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആരോഗ്യവാന്മാരായ ആളുകളിൽ നിന്ന്. ഇത്തരത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആളുകളിൽ രോഗം പകരുന്ന ആളുകളിൽ പക്ഷെ എല്ലാ വിധ ലക്ഷണങ്ങളും പ്രകടമാണ് .
തിരുവനന്തപുരം അതീവ ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ച 69 പേരിൽ 46 ആളുകൾക്കും സമ്പർക്ക രോഗബാധ
സാമൂഹിക അകലം പാലിക്കണമെന്ന് പറയുന്നത് തമാശയല്ലെന്നും എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . ആളുകളുമായി ഇടപഴകുന്നത് പരമാവധി കുറക്കുക . മാസ്ക് സാനിറ്റീസർ മുതലായവയുടെ ഉപയോഗം ശീലമാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക