കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍
ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ജില്ലയില്‍ നിരോധിച്ചു.
ഈ പോലീസ് സ്റ്റേഷന് പരിധികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ.
സാനിറ്റൈസര്‍, മാസ്ക്, രണ്ട് മീറ്റര്‍ ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക