ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്. മുഖര്‍ജിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.
മുഖര്‍ജിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന് അഭിജിത് മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു. ആപിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കാന്‍ അഭിജിത് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക