കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന ഗായകന് എസ്.പി.ബാലസുബ്രമണ്യം ബോധം വീണ്ടെടുത്തെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും എസ്.പി.ബി ആളുകളെയും ഡോക്ടർമാരെയും തിരിച്ചറിയുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ കയറി കണ്ടെന്നും മകൻ ചരനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക